ലക്ഷ്മി പ്രിയക്കെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്

ansiba and lekshmi priya

ലക്ഷ്മി പ്രിയക്കെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കാനാകില്ലെന്ന് പാലാരിവട്ടം പൊലീസ്. എഫ് ഐ ആർ ഇട്ട് കേസ് അന്വേഷിക്കാൻ കഴിയില്ല. പരാതി അപകീർത്തികേസ് മാത്രമായെ പരിഗണിക്കാൻ കഴിയൂ എന്നും പൊലീസ് പറഞ്ഞു. കേസ് വിധി പറയാൽ ഈ മാസം 27 ലേക്ക് മാറ്റി. എറണാംകുളം മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.

നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നുവെന്നാണ് ആഭ്യന്തര മന്ത്രി പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ആഭ്യന്ത്ര മന്ത്രിയുടെ വാദത്തെ തള്ളുന്നതാണ് പൊലീസിൻ്റേയും പ്രോസ്ക്യൂഷന്റേയും നിലപാട്. നേരത്തെ പാലാരിവട്ടം പോലീസിൽ അൻസിബ നൽകിയ പരാതി തള്ളിയിരുന്നു. തുടർന്നാണ് അൻസിബ സിറ്റി പൊലീസ് കമ്മീഷണർക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയത്.

Also read: ‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ ഞാൻ ഉള്ളിടത്തോളം കാലം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

English Summary

Palarivattom Police informed the court that no criminal case can be registered based on actress Ansiba’s complaint against Lakshmi Priya. The police stated that an FIR cannot be filed as the complaint falls under the category of defamation and can only be treated as a defamation case. The Ernakulam Magistrate Court, which considered the matter, has postponed its decision to July 27.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News