മലപ്പുറത്ത് പൊലീസിൽ നടപടി; ഡിവൈഎസ്പി മുതൽ മുകളിലോട്ടുള്ള പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി

മലപ്പുറത്ത് പൊലീസിൽ നടപടി. ഡിവൈഎസ്പി മുതൽ മുകളിലോട്ടുള്ള പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി. മലപ്പുറത്ത് പൊലീസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് നടപടി. തെറ്റായ പ്രവണത പൊലീസിൽ വച്ചുപുലർത്തില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അതിന് പിറകെയാണ് ഇപ്പോൾ മലപ്പുറത്ത് പൊലീസിൽ നടപടി സ്വീകരിച്ചിരിക്കുന്നത്.

Also read:‘ആര്‍എസ്എസിനെ പ്രീണിപ്പിക്കേണ്ട കാര്യം സിപിഐഎമ്മിന് ഇല്ല, കെ സുധാകരന്‍ ശാഖയ്ക്ക് കാവല്‍ നിന്നത് മനോരമ മറന്നോ?’: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News