
ഇന്ത്യൻ സൈന്യത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദത്തിന് കനത്ത തിരിച്ചടി ഉണ്ടാകണമെന്ന് സൈനിക മേധാവികളോട് പ്രധാനമന്ത്രി പറഞ്ഞു.
സൈന്യത്തിന് ഏത് സ്വതന്ത്ര നടപടിയും സ്വീകരിക്കാം എന്നും തിരിച്ചടിക്കേണ്ട മാർഗം, സമയം എല്ലാം സൈന്യത്തിന് തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. സൈനിക മേധാവികളുമായി നടന്ന നിർണായക യോഗത്തിൽ ആണ് തീരുമാനങ്ങൾ.
UPDATING…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here