മലപ്പുറം തുവ്വൂരിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി കസ്റ്റഡിയിൽ

മലപ്പുറം തുവ്വൂരിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ. മൃതദേഹം തുവ്വൂർ കൃഷി ഭവനിലെ താൽക്കാലിക ജീവനക്കാരിയായ സുജിത (35) യുടേതെന്ന് സംശയം. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി വിഷ്ണുവിന്റെ വീട്ടിലാണ് മൃതദേഹം കണ്ടത്. യുവതിയുടെ സുഹൃത്തുകൂടിയായ വിഷ്ണു കസ്റ്റഡിയിൽ.

 ALSO READ: ലോക മൂന്നാം നമ്പർ താരത്തെ പരാജയപ്പെടുത്തി ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രജ്ഞാനന്ദ ചെസ് ലോകകപ്പ് ഫൈനലില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News