മഹാരാജാസ് വീണ്ടും ചെങ്കടലാക്കി എസ്എഫ്‌ഐ; മുഴുവന്‍ സീറ്റുകളിലും വിജയിച്ചു

എംജി സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം. എറണാകുളം മഹാരാജാസ് കോളേജില്‍ മുഴുവന്‍ സീറ്റുകളിലും എസ്എഫ്‌ഐ വിജയിച്ചു.

ALSO READ:കോൺഗ്രസിലെ പല നേതാക്കളും ബിജെപി ചാരന്മാരെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ്

മത്സരിച്ച 12 സീറ്റിലും വന്‍ ഭൂരിപക്ഷത്തോടെയാണ് എസ്എഫ്‌ഐ ജയിച്ചുകയറിയത്. യൂണിയന്‍ നയിക്കുന്നത് അഭിനന്ദ് എം ആണ്. പി അഥീനയാണ് വൈസ് ചെയര്‍പേഴ്‌സന്‍. ജനറല്‍ സെക്രട്ടറി സി എസ് അശ്വിന്‍, ആര്‍ട്‌സ് ക്ലബ് സെക്രട്ടറി കെ ബിപ്ലവ്, മാഗസിന്‍ എഡിറ്റര്‍ ആദില്‍ കുമാര്‍, യുയുസി അനന്യ ദാസും പിപി അമല്‍ ജിത്ത് ബാബുവും ആണ്.

ALSO READ:മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും സീറ്റ് വിഭജന ചര്‍ച്ചകളും സ്ഥാനാര്‍ത്ഥി നിര്‍ണയവും തുടരുന്നു; മഹാരാഷ്ട്രയില്‍ ബിജെപിയുടെ മഹായുതി സഖ്യത്തിനൊപ്പമില്ലെന്ന് രാജ് താക്കറെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News