കരുണ്‍ നായര്‍ പുറത്ത്, വൈസ് ക്യാപ്റ്റനായി രവീന്ദ്ര ജഡേജ: വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

ICC

വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയില്‍ കരുണ്‍ നായര്‍ക്ക് തിളങ്ങാൻ സാധിക്കാതിരുന്നതിനാല്‍ ടീമില്‍ ഇടം പിടിക്കാൻ സാധിച്ചില്ല. ദേവ്ദത്ത് പടിക്കലും അക്ഷര്‍ പട്ടേലും രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കുള്ള ടീമില്‍ അംഗങ്ങളായിട്ടുണ്ട്.

ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് പ്രഖ്യാപനം നടത്തിയത്. ശുഭ്മാന്‍ ഗില്ലാണ് വൈസ് ക്യാപ്റ്റൻ. 15 അംഗ ടീമിനെ ടീമിനെയാണ് പ്രഖ്യാപിച്ചത്.

ALSO READ: ‘എനിക്ക് നല്ലൊരു വില്ലനാകാന്‍ കഴിയില്ലെന്ന് ആരുകണ്ടു ? ‘; സിനിമയില്‍ മോഹൻലാലിനെ പോലെ രാജ്യത്തിന് വേണ്ടി ഏതു വേഷവും ചെയ്യുമെന്ന് ടീമിലെ റോൾ മാറ്റത്തെ കുറിച്ച് സഞ്ജു സാംസൺ

വെസ്റ്റിന്‍ഡീസ് പരമ്പരയ്ക്കുള്ള ടീം:

ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍)


യശസ്വി ജയ്സ്വാള്‍


കെ.എല്‍ രാഹുല്‍


സായ് സുദര്‍ശന്‍


ദേവദത്ത് പടിക്കല്‍


ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍)


രവീന്ദ്ര ജഡേജ (വിസി)


വാഷിങ്ടണ്‍ സുന്ദര്‍


ജസ്പ്രീത് ബുംറ


അക്ഷര്‍ പട്ടേല്‍


നിതീഷ് കുമാര്‍ റെഡ്ഡി

എന്‍ ജഗദീശന്‍


മുഹമ്മദ് സിറാജ്


പ്രസിദ് കൃഷ്ണ


കുല്‍ദീപ് യാദവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News