എസ് പി സുജിത് ദാസിന് സസ്‌പെന്‍ഷന്‍; ഉത്തരവിട്ടത് മുഖ്യമന്ത്രി

എസ് പി സുജിത് ദാസിന് സസ്പെന്‍ഷന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ഉത്തരവ് പ്രകാരമാണ് നടപടി. സുജിത് ദാസിനെതിരെ ഉയർന്ന ആരോപണങ്ങളെ കുറിച്ച് പ്രാഥമികമായി അന്വേഷിക്കാൻ ഡി ഐ ജി അജിത ബീഗത്തെ ചുമതലപ്പെടുത്തിയിരുന്നു.

ALSO READ:പീഡനക്കേസ്; മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം

അവർ നൽകിയ റിപ്പോർട്ടിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തി. അതിനെ തുടർന്നാണ് സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ഉത്തരവിട്ടത്.

ALSO READ:തലസ്ഥാനത്ത് കടലിന്ന​ഗാധമാം കാഴ്ചകൾ; അക്രിലിക് അണ്ടർ വാട്ടർ ടണൽ അക്വേറിയം സൂപ്പർഹിറ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News