തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ആനയെ മർദിച്ച പാപ്പാനെതിരെ കേസെടുത്ത് വനം വകുപ്പ്. ഉള്ളൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാർത്തികേയൻ എന്ന ആനയെ....
Devaswam
മദ്യലഹരിയിൽ ‘ഉള്ളൂർ കാർത്തികേയനെ’ മർദ്ദിച്ച സംഭവം; പാപ്പാനെതിരെ കേസെടുത്ത് വനം വകുപ്പ്
ശബരിമല: പുതിയ രീതിയിൽ കൂടുതൽ സമയം ദർശനം നടത്താൻ അവസരം ലഭിച്ച സന്തോഷത്തിൽ തീർത്ഥാടകർ
ശബരിമലയിലെ പുതിയ ദർശന രീതിയിൽ സംതൃപ്തി രേഖപ്പെടുത്തി തീർത്ഥാടകർ. പുതിയ സംവിധാനത്തിൽ ഭക്തർക്ക് കൂടുതൽ സമയം ദർശനം ലഭിക്കും എന്നതാണ്....
തൃശൂര്‍ പൂരം ; നിയന്ത്രണങ്ങളില്‍ അന്തിമ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം നാളെ
തൃശൂര്‍ പൂരം നടത്തിപ്പിലെ നിയന്ത്രണങ്ങളില്‍ അന്തിമ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നാളെ വീണ്ടും യോഗം ചേരും. നിയന്ത്രണങ്ങളില്‍ ഇളവ്....
ദേവസ്വം ബോര്‍ഡ് അഴിമതി വിഷയത്തില്‍ പ്രയാറിനും അജയ് തറയിലിനുമെതിരെ ദേവസ്വം വിജിലന്‍സ് അന്വേഷണം
മുന്‍പ്രസിഡന്‍റിന്‍റെയും അംഗത്തിന്‍റെയും യാത്രാപ്പടി സംബന്ധിച്ചും വിജിലന്‍സ് അന്വേഷണം നടത്തും....
ദളിത് ശാന്തി നിയമനം നിശബ്ദ വിപ്ലവം; ശബരിമലയിലടക്കം അബ്രാഹ്മണരെ ശാന്തിമാരാക്കുന്നത് ആലോചനയിലെന്നും കടകംപള്ളി
ആകെ 62 ശാന്തിമാരെയാണ് പുതിയതായി നിയമിച്ചത്....
ദേവസ്വം ബോര്‍ഡ് ശുദ്ധികരിക്കാനനുവദിക്കില്ല: പ്രയാര്‍ ഗോപാലകൃഷ്ണന്
ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണ്....
തൃശ്ശൂർ പൂരം കർശന നിയന്ത്രണങ്ങളോടെ നടത്തുമെന്ന് മുഖ്യമന്ത്രി; ആഘോഷങ്ങൾക്കൊപ്പം സുരക്ഷയും പ്രധാനമെന്ന് മുഖ്യമന്ത്രി; പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന്
തൃശ്ശൂർ: തൃശ്ശൂർ പൂരം കർശന നിയന്ത്രണങ്ങളോടെ നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഹൈക്കോടതി നിർദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടായിരിക്കും പൂരം നടത്തുക.....
വെടിക്കെട്ടില്ലെങ്കില്‍ തൃശൂര്‍ പൂരം ചടങ്ങു മാത്രമാക്കി നടത്താന്‍ നിര്‍ബന്ധിതരാകുമെന്നു ദേവസ്വങ്ങള്‍; അധികാരകേന്ദ്രങ്ങള്‍ ഇടപെട്ടില്ലെങ്കില്‍ ആന എഴുന്നള്ളിപ്പും കുടമാറ്റവും ഒഴിവാക്കും
ഹൈക്കോടതി ഉത്തരവു പാലിച്ചാൽ സാന്പിൾ വെടിക്കെട്ടും നടത്താനാവില്ല....


