ഉത്തർപ്രദേശിൽ വാട്ടര്‍ടാങ്ക് പൊട്ടിവീണ് രണ്ടു പേര്‍ മരിച്ചു; 12 പേർക്ക് പരിക്ക്

ഉത്തർപ്രദേശിൽ വാട്ടര്‍ടാങ്ക് പൊട്ടിവീണ് രണ്ടു പേര്‍ മരിച്ചു. ഉത്തര്‍ പ്രദേശിലെ മഥുരയിലാണ് സംഭവം ഉണ്ടായത്. അപകടത്തിൽ 12 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. അപകടത്തിൽ കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. മൂന്ന് വര്‍ഷം മാത്രം പഴക്കമുള്ള വാട്ടര്‍ ടാങ്ക് ഗംഗാജല്‍ കുടിവെള്ള പദ്ധതി പ്രകാരമാണ് നിര്‍മിച്ചത്.

Also read:കളിയിക്കാവിള കൊലപാതകം: മുഖ്യ ആസൂത്രകൻ പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News