അർധരാത്രിയിൽ ആഴക്കടലിൽ മരണത്തെ മുഖാമുഖം കണ്ട് ഒരു ചെറുപ്പക്കാരൻ അലക്സ്; മരണത്തെ അതിജീവിച്ച് കഴിഞ്ഞത് അഞ്ച് മണിക്കൂർ

അർദ്ധരാത്രിയിൽ ആഴക്കടലിൽ മരണത്തെ മുഖാമുഖം കണ്ട് അലക്സ് എന്ന ചെറുപ്പക്കാരൻ. മത്സ്യബന്ധനത്തിനായി പോയ അലക്സ് ആഴക്കടലിൽ കഴിഞ്ഞത് അഞ്ചുമണിക്കൂർ. രാത്രി 12 മണിയോടെ മത്സ്യബന്ധനത്തിനിടയിൽ അലക്സ് ആഴക്കടലിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഒപ്പമുള്ളവരറിയാതെ പുലർച്ചെ അഞ്ചുമണി വരെ അലക്സ് കപ്പൽച്ചാലിൽ അഞ്ച് മണിക്കൂർ കിടന്നു. പുലർച്ചയോടെ എത്തിയ വള്ളങ്ങളാണ് അലക്സിനെ രക്ഷപ്പെടുത്തിയത്. മരണത്തിൽ നിന്നും ജീവിതത്തിലേക്കുള്ള അലക്സിന്റെ തിരിച്ചുവരവിനെ കുറിച്ച് അലക്സ് തന്നെ കൈരളി ന്യൂസിനോട് പങ്കുവെച്ചു.

Also Read; സൈനബയെ കൊന്ന് ചുരത്തില്‍ തള്ളിയ സംഭവം; കൂട്ടുപ്രതി പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News