
തിരുവല്ല മീന്തലക്കരയിൽ ടി കെ റോഡിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തിരുവല്ല തിരുമൂലപുരം ഉഴത്തിൽ ഒ എൻ വിജയൻ്റെ മകൻ വിശാഖ് വിജയൻ (41) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ ആയിരുന്നു അപകടം. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന് വീട്ടുവളപ്പിൽ. അമ്മ: ശാന്തമ്മ. ഭാര്യ: നിമിഷ. മക്കൾ: നവജോത് (11), നവജിത് (6). സഹോദരി: വിദ്യാ രാഹുൽ (കാഞ്ഞിരപ്പള്ളി).
A 41-year-old man was killed in a collision between a car and a scooter at Meenthalakkara on the T K Road in Thiruvalla. The deceased has been identified as Vishakh Vijayan, son of O N Vijayan, a resident of Uzhathil, Thirumoolapuram, Thiruvalla.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

