കാവിവത്ക്കരണം ബസ്സിലും; യു പിയില്‍ ഇനി കാവി ബസ്സ്

സ്‌ക്കൂള്‍ കുട്ടികള്‍ക്കുളള ബാഗും പൊതുവിജ്ഞാന പുസ്തകവും കാവിപുതപ്പിച്ചതിന് പിന്നാലെ യുപിയിലെ ബസ്സുകളേയും കാവി പുതപ്പിക്കുന്നു.

പ്രമുഖ നഗരങ്ങളെ ഗ്രാമങ്ങളുമായി ബന്ധിപ്പിക്കുന്ന ഗൗരവ് പാത പദ്ധതി പ്രകാരം കഴിഞ്ഞ ദിവസം 50 ബസ്സുകള്‍ പുറത്തിറക്കിയത്.

ഈ ബസ്സുകള്‍ക്കാണ് കാവി പൂശിയിരിക്കുന്നത്.കാവി ബലൂണുകള്‍ ആകാശത്തേയ്ക്ക് പറത്തിക്കൊണ്ടായിരുന്നു ബസ്സിന്റെ ഉദ്ഘാടനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News