പ്രളയം അതിജീവിച്ച ചാലക്കുടിക്ക് വെല്ലുവിളിയായി വരള്‍ച്ചയും?; പു‍ഴയിലെ നീരൊ‍ഴുക്ക് ഗണ്യമായി കുറയുന്നു

പ്രളയ ദുരന്തത്തിൽ ഒറ്റപ്പെട്ട് പോയ ചാലക്കുടി ഇപ്പോൾ ദുരന്തത്തെ പൂർണ്ണമായി തന്നെ അതി ജീവിച്ചു വരികയാണ്.

എന്നാൽ നിലവിൽ പ്രദേശം നേരിടുന്ന വലിയ വെല്ലുവിളി വലിയ വരൾച്ചയാണ്.

ചാലക്കുടി പുഴയുടെ നീരൊഴുക്ക് പല പ്രദേശങ്ങളിലും നന്നേ കുറഞ്ഞ അവസ്‌ഥയാണ്‌ കൂടാതെ പ്രദേശത്തെ കിണറുകളിലെ ജലനിരപ്പും വൻ തോതിൽ കുറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News