ഹര്‍ത്താലിനിടെ പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ അടിച്ചു മാറ്റി ബി.ജെ.പി പ്രവര്‍ത്തകര്‍; തലസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന മോഷണം ഇങ്ങനെ

തിരുവനന്തപുരം: തലസ്ഥാനത്ത് ഹര്‍ത്താലിനിടെ പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ അടിച്ചു മാറ്റി ബി.ജെ.പി പ്രവര്‍ത്തകര്‍. സംഭവത്തില്‍ സംഭവത്തില്‍ പത്തു ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു.

ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടന്ന ഹര്‍ത്താലിനിടെയാണ് സംഭവമുണ്ടായത്.

തിരുവനന്തപുരം വഞ്ചിയൂര്‍ എസ്.ഐയുടെ ഹര്‍ത്താലിനിടെ അക്രമം നടത്തിയവരുടെ ചിത്രങ്ങള്‍ എസ്.ഐ പകര്‍ത്തിയ ഫോണാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഇന്നലെ മോഷ്ടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News