സ്‌കൂള്‍ കുട്ടികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പതിവാണ്. ചിലപ്പോള്‍ ഇത് അതി ഭയങ്കരമാകാം. അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.

തൃശൂര്‍ നന്തിക്കര സ്‌കൂള്‍ സ്റ്റോപ്പ് പരിസരത്ത് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ ഒരു സംഘട്ടനമാണിത്.

കുട്ടികള്‍ തമ്മില്‍ ഉണ്ടായ നിസാര തര്‍ക്കമാണ് വലിയ അടിയിലേക്ക് കാര്യങ്ങള്‍ കൊണ്ട് ചെന്ന് എത്തിച്ചത്.

വീഡിയോ കാണാം