ശരിക്കും ഹീറോ അഭിനന്ദനാണ്; സച്ചിന്‍ ടെണ്ടുല്‍ക്കര്‍

അഭിനന്ദനാണ് യഥാര്‍ത്ഥ ഹീറോ എന്ന് പറയുകയാണ് ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അദ്ദേഹത്തിന് സ്വാഗതം ആശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സച്ചിന്‍.

ഒരു ഹീറോ എന്ന് പറയുന്നത് നാല് അക്ഷരം മാത്രമല്ലെന്നും തന്റെ ധൈര്യം, നിസ്വാര്‍ഥത, സ്ഥിര പരിശ്രമം എന്നിവയിലൂടെ സ്വയം വിശ്വസിപ്പിക്കാനാണ് പഠിപ്പിക്കുന്നതെന്ന് സച്ചിന്‍ പറയുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here