പൊലീസിന്റെ അരപ്പെട്ട കെട്ടിയ ഗ്രാമമാണ് കണ്ണൂരിലെ ബ്ലാത്തൂര്‍. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പൊലീസുകാരുള്ള ഗ്രാമമാണിത്.

വടക്കന്‍ കേരളത്തിലെ ഏതൊരു പൊലീസ് സ്റ്റേഷനിലുമുണ്ടാകും ഒരു ബ്ലാത്തൂര്‍ക്കാരനായ പൊലീസുകാരന്‍.

കേരള പൊലീസിന്റെ ബ്ലാത്തൂര്‍ ബറ്റാലിയനെക്കുറിച്ചുള്ള കേരള എക്‌സ്പ്രസ് ചുവടെ കാണാം: