‘എന്നെ തൊടണമെങ്കില്‍ എന്റെ സമ്മതം വേണം’ #WatchVideo

നടി രമ്യ നമ്പീശന്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം അണ്‍ഹൈഡ് ശ്രദ്ധേയമാകുന്നു.

മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ സ്ത്രീ പുരുഷ സമത്വം എന്താണെന്നാണ് പറയാന്‍ ശ്രമിക്കുന്നത്.

മഞ്ജു വാര്യയര്‍, വിജയ് സേതുപതി, കാര്‍ത്തിക് സുബ്ബരാജ് എന്നിവര്‍ തങ്ങളുടെ സോഷ്യല്‍മീഡിയ പേജുകളിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.

ശ്രിത ശിവദാസും രമ്യ നമ്പീശനുമാണ് അഭിനേതാക്കള്‍. രമ്യയുടെ സഹോദരനും സംഗീത സംവിധായകനുമായ രാഹുല്‍ സുബ്രഹ്മണ്യനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News