കോഴിക്കോട് ജില്ലയിൽ ഇന്ന് സമ്പൂർണ്ണ ലോക്ഡൗൺ

കോഴിക്കോട് ജില്ലയിൽഇന്ന് സമ്പൂർണ്ണ ലോക്ഡൗൺ.കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഞായറാഴ്ചകളിൽ സമ്പൂർണ്ണലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.

സമ്പർക്ക കേസുകൾ വർദ്ധിക്കുന്നതാണ് ജില്ലയെ ആശങ്കയിൽ ആഴ്ത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News