ആ പൂതി മനസിലിരിക്കത്തെ ഉള്ളു; സ്വര്‍ണക്കടത്ത് കേസില്‍ മാധ്യമ ഉപചാപക സംഘത്തിന്‍റെ ആഗ്രഹം നടക്കാന്‍ പോകുന്നില്ലെന്ന് മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത് കേസില്‍ മാധ്യമ ഉപചാപക സംഘത്തിന്‍റെ ആഗ്രഹം നടക്കില്ലെന്ന് മുഖ്യമന്ത്രി.

സംസ്ഥാനത്തെ മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും സംശത്തിന്‍റെ നി‍ഴലില്‍ നിര്‍ത്തുന്നതാണോ നിങ്ങളുടെ തൊ‍ഴിലെന്നും സ്വാഭാവിക മാധ്യമ ധര്‍മത്തെ കുറിച്ച് നിങ്ങളെയാരും പഠിപ്പിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News