നോട്ടുകളെ അണുവിമുക്തമാക്കാന്‍ കറൻസി ഡിസിൻഫക്ടറുമായി കോഴിക്കോട് ജില്ലയിലെ ഒരു കൂട്ടം യുവാക്കൾ

കൊവിഡ് കാലത്ത് പുത്തൻ പരീക്ഷണവുമായി എത്തിയിരിക്കുകയാണ് കോഴിക്കോട് ജില്ലയിലെ
ഒരു കൂട്ടം യുവാക്കൾ.

കൊവിഡിനെ പേടിച്ച് പണം കൈമാറ്റം നടത്താൻ മടിക്കുന്നവർക്ക് മുൻപിലേക്കാണ് കറൻസി ഡിസിൻഫക്ടറുമായി ഇവർ എത്തിയിരിക്കുന്നത്.

ഈ മെഷിനിലൂടെ കറൻസിയെ അണുവിമുക്തം ആക്കാമെന്നതാണ് കണ്ടെത്തൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News