രാജ്യത്തിന് വേണ്ടി സ്വർണ്ണ മെഡലുകൾ വാരിക്കൂട്ടി; മിൽഖാ സിംഗിൻ്റെ റെക്കാേർഡ് തകർത്ത കായിക താരം അവഗണനയിൽ

രാജ്യത്തെ ഏറ്റവും വേഗത കൂടിയ ഓട്ടക്കാരനായ മിൽഖാ സിംഗിൻ്റെ റെക്കാേർഡ് തകർത്ത കായിക താരം അവഗണനയിൽ.

രാജ്യത്തിന് വേണ്ടി നിരവധി സ്വർണ്ണ മെഡലുകൾ വാരിക്കൂട്ടിയ കായികതാരത്തിന് അർഹത പെട്ട അംഗികാരം നൽകുനില്ലന്നാണ് പരാതി.

ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ ഒളിംപ്യൻ അനിൽ കുമാരാണ് വേണ്ടത്ര അംഗികാരം ലഭിക്കാതെ ഒതുങ്ങി കഴിയുന്നത്.

അർഹത ഇല്ലാത്തവർ പോലും അർജുന അവാർഡുകൾ വാങ്ങുമ്പോൾ അർഹത ഉള്ള ഇദ്ദേഹത്തെ പരിഗണിക്കാൻ മണ്ഡലത്തിലെ MLA
പോലും മുന്നോട്ട് വരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News