മഞ്ജുവിന്റെ ചെറുപ്പകാല ചിത്രം ആരാധകരുമായി പങ്കുവച്ച് സഹോദരന്‍

ജന്മദിനത്തില്‍ മഞ്ജു വാര്യരുടെ ചെറുപ്പകാല ചിത്രം പങ്കുവച്ച് സഹോദരനും നടനും സംവിധായകനുമായ മധു വാര്യര്‍. ഫേസ്ബുക്കിലൂടെയാണ് മധു മഞ്ജുവിന്റെ അപൂര്‍വച്ചിത്രങ്ങളിലെന്ന് ആരാധകരുമായി പങ്കുവച്ചത്.

മലയാളത്തിന്റെ ലേഡിസൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ ഇന്ന് 42-ാമത്തെ ജന്മദിനമാണ് ആഘോഷിച്ചത്.

നടിമാരായ ഗീതു മോഹന്‍ദാസ്, പൂര്‍ണിമ ഇന്ദ്രജിത്ത്, നടന്‍ നിവിന്‍ പോളി, അജു വര്‍ഗീസ്, സണ്ണി വെയ്ന്‍ തുടങ്ങി നിരവധി പേരാണ് മഞ്ജുവിന് ആശംസകളുമായി രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News