നിലപാടുകള്‍ തന്റേടത്തോടെ ഉറക്കെ പറയാന്‍ പെണ്‍കുട്ടികളെ വേണം, പാര്‍വതിയെപ്പോലെ; പിന്തുണയുമായി പി കെ ശ്രീമതി ടീച്ചര്‍

താരസംഘടനയായ എഎംഎംഎയില്‍ നിന്ന് രാജിവച്ച പാര്‍വതിക്ക് പിന്തുണ പ്രഖ്യാപിച്ച് പി.കെ ശ്രീമതി ടീച്ചറും. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശ്രീമതി ടീച്ചറുടെ പ്രതികരണം.

പി.കെ ശ്രീമതി ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ്:

AMMA യില്‍നിന്നു പാര്‍വ്വതി രാജി വെച്ചു…….നിലപാടുകള്‍ തന്റേടത്തോടെ ഉറക്കെ ഉറക്കെ പറയാന്‍ വേണം നമുക്ക് പെണ്‍കുട്ടികള്‍ പാര്‍വ്വതിയെപോലെ.

AMMA യിൽനിന്നു പാർവ്വതി രാജി വെച്ചു…….നിലപാടുകൾ തന്റേടത്തോടെ ഉറക്കെ ഉറക്കെ പറയാൻ വേണം നമുക്ക് പെൺകുട്ടികൾ പാർവ്വതിയെപോലെ.

Posted by P.K.Sreemathi Teacher on Monday, 12 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News