തന്റെ ശ്രുതി മാധുര്യം കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ പ്രേക്ഷകരെ ആകർഷിക്കുകയാണ് ഗായിക രജിതാ സുരേഷ്.
കാസർകോട് നീലേശ്വരം സബ്ട്രഷറി ജീവനക്കാരിയായ രജിത ചെറുപ്പം മുതൽ സംഗീത പഠനം നടത്തിവരികയാണ്. കലാലോകത്ത് കൂടുതൽ അവസരങ്ങൾ തേടുകയാണ് രജിതാ സുരേഷ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

