കുട്ടികൾക്കും കൊയിലാണ്ടിക്കാര്‍ക്കും പ്രിയപ്പെട്ട കെ ഷിജു മാസ്റ്റർ

കൊയിലാണ്ടി നഗരസഭയ്ക്ക് സുപരിചിതനാണ് കെ.ഷിജു മാസ്റ്റർ. കുട്ടികൾക്കാവട്ടെ ഏറെ പ്രിയപ്പെട്ടവനും.

അതുകൊണ്ട് തന്നെയാണ് ഷിജു മാസ്റ്ററുടെ രണ്ടാമങ്കത്തിന് പ്രചാരണ പ്രവർത്തനങ്ങളുമായി കുട്ടികൾ രംഗത്ത് വന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News