ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ടം; എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ഹെ​ൽ​പ് ഡെ​സ്ക് ഇ​ന്ന് ആരംഭിച്ചു

ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളെ​യും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ​യും സ​ഹാ​യി​ക്കാ​നുള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ഹെ​ൽ​പ് ഡെ​സ്ക് ഇ​ന്ന് ആരംഭിച്ചു.

കോ​ഴി​ക്കോ​ട് വെ​ള്ള​യി​ൽ ഇ​റോ​ത്ത് ബി​ൽ​ഡി​ങ്ങി​ലെ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ഓ​ഫീ​സി​ലാ​ണ് ഹെ​ൽ​പ്പ് ഡെ​സ്ക് പ്രവര്‍ത്തിക്കുക.

തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ ഓ​ഫീ​സ് സ​മ​യ​ങ്ങ​ളി​ലാ​ണ് ഡെ​സ്കി​ന്‍റെ പ്ര​വ​ർ​ത്ത​നം. ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ട ന​ഷ്ട​പ​രി​ഹാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സ​ഹാ​യ​ങ്ങ​ൾ​ക്കും ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​​ടാ​മെ​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് അ​റി​യി​ച്ചു.ന​ഷ്ട​പ​രി​ഹാ​ര അ​പേ​ക്ഷ​ക​ൾ ത​യാ​റാ​ക്കാ​നും മ​റ്റു രേ​ഖ​ക​ൾ ശ​രി​യാ​ക്കു​ന്ന​തി​നും ഹെ​ൽ​പ്പ് ഡെ​സ്കു​മാ​യി ബ​ന്ധ​പ്പെടാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here