ഇക്കുറിയും മുഖ്യമന്ത്രിയ്ക്ക് കെട്ടി വെക്കാനുള്ള തുക നല്‍കി കൊല്ലം ഗാന്ധിഭവനിലെ അമ്മമാർ

ധർമ്മടത്ത് വീണ്ടും ജനവിധി തേടുന്ന മുഖ്യമന്ത്രി പിണറായി വിജയന് കെട്ടി വെക്കാനുള്ള തുക കൊല്ലം ഗാന്ധിഭവനിലെ അമ്മമാർ നൽകി.

കഴിഞ്ഞ തെരഞ്ഞെടുപിലും പിണറായിക്ക് കെട്ടിവെക്കാനുള്ള തുക നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News