കേരള കോൺഗ്രസ് ബി ചെയർമാനായി കെ ബി ഗണേഷ്കുമാർ

കേരള കോൺഗ്രസ് ബി ചെയർമാനായി കെ ബി ഗണേഷ്കുമാറിനെ തെരഞ്ഞെടുത്തു.കേരള കോൺഗ്രസ് ബി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഏകകണ്ഠമായി ഗണേഷ്കുമാറിനെ പാർട്ടി ചെയർമാനായി തിരഞ്ഞെടുത്തത്.മന്ത്രിസഭയിൽ ഗണേഷ്കുമാറിനെ ഉൾപ്പെടുത്തണമെന്നും യോഗം ഇടതുമുന്നണിയോട് അഭ്യർത്ഥിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here