കോഴിക്കോട് വന്‍ വ്യാജമദ്യവേട്ട

കോഴിക്കോട് കോടഞ്ചേരിയിലെ ബാറിൽ വൻ വ്യാജമദ്യവേട്ട. 1067 ലിറ്റർ വ്യാജമദ്യം പിടികൂടി.

മുപ്പത് ലിറ്ററിന്‍റെ അഞ്ച് ക്യാനുകളും ഒരു ലിറ്ററിന്‍റെ  917 കുപ്പികളും സീലിങ് യന്ത്രവും  ആണ് പിടിച്ചെടുത്തത്.

സമീപകാലത്ത് ബാറിൽ നിന്നു പിടികൂടുന്ന ഏറ്റവും വലിയ വ്യാജമദ്യവേട്ടയാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News