സ്വർണവേട്ട; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒരാൾ പിടിയിൽ

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസ് രണ്ട് കിലോ സ്വർണ്ണം പിടികൂടി.ദുബൈയിൽ നിന്നെത്തിയ തമിഴ്നാട് സ്വദേശിയിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്.

ജീൻസിനുള്ളിൽ പ്രത്യേക പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം. ദണ്ഡ് രൂപത്തിലായിരുന്നു സ്വർണ്ണം കടത്താൻ ശ്രമിച്ചത്.അനധികൃതമായി സ്വർണ്ണം കടത്താൻ ശ്രമിച്ച തമിഴ്നാട് സ്വദേശി ഇമ്രാൻ ഖാൻ കസ്റ്റംസ് കസ്റ്റഡിയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here