ഡിജിപി അനിൽകാന്തിന്‍റെ കാലാവധി നീട്ടാൻ മന്ത്രിസഭായോഗ തീരുമാനം

സംസ്ഥാന പൊലീസ് മേധാവി കെ അനിൽകാന്തിന്റെ കാലാവധി നീട്ടാൻ മന്ത്രിസഭാ യോഗ തീരുമാനം. രണ്ടു വർഷത്തേക്കാണ് നീട്ടിയത്.

6 മാസത്തെ കാലാവധിയാണ് സ്ഥാനമേൽക്കുമ്പോൾ അനിൽകാന്തിന് ഉണ്ടായിരുന്നത്. 2023 ജൂൺ 30 വരെയാണ് നീട്ടിയത്.

പ്രകാശിസിംഗ് കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കൂടിയാണ് മന്ത്രിസഭാ യോഗ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News