ജൊഹന്നാസ്ബര്‍ഗ് ടെസ്റ്റ് ; ദക്ഷിണാഫ്രിക്കയ്ക്ക് 27 റണ്‍സിന്‍റെ ആദ്യ ഇന്നിംഗ്സ് ലീഡ്

ഇന്ത്യയ്ക്കെതിരായ ജൊഹന്നാസ്ബര്‍ഗ് ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 27 റണ്‍സിന്‍റെ ആദ്യ ഇന്നിംഗ്സ് ലീഡ്.

ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 202 റണ്‍സിന് മറുപടിയായി ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്സില്‍ 229 റണ്‍സിന് പുറത്തായി.

അര്‍ധസെഞ്ച്വറി നേടിയ കീഗന്‍ പീറ്റേഴ്സണാണ് ടോപ് സ്കോറര്‍. നായകന്‍ ഡീന്‍ എല്‍ഗര്‍ 28 റണ്‍സെടുത്തു.ഇന്ത്യയുടെ ഷാര്‍ദ്ദുല്‍ താക്കൂര്‍ അര്‍ധസെഞ്ച്വറി നേടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News