വിവാദ പ്രസംഗവുമായി സലാം; കമ്മ്യൂണിസവുമായി അടുക്കുകയെന്നത് ഇസ്ലാമിൽ നിന്ന് അകലുന്നതിന് സമം

വിവാദ പ്രസംഗവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. കമ്മ്യൂണിസത്തിലേക്ക് ഒരാൾ പോകുക എന്നാൽ ഇസ്ലാമിൽ നിന്ന് അകലുകയാണെന്ന് പി എം എ സലാം പറഞ്ഞു .

ഇസ്ലാമിലെ പുതു തലമുറ അന്യമതസ്ഥരെ വിവാഹം കഴിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും പി എം എ സലാം പറഞ്ഞു. കാസർഗോഡ് പടന്നയിൽ മുസ്ലീം ലീഗ് കുടുംബ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പി എം എ സലാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here