ധീരജിനെ വീണ്ടും അപമാനിച്ച് കോണ്‍ഗ്രസ് ;കൊലപാതകം കാഷ്വല്‍ സംഭവമെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ്

ധീരജിന്റെ കൊലപാതകം ക്യാഷ്വല്‍ സംഭവമെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യു. സംഭവം കെ.പി.സി.സി പ്രസിഡന്റിനെ കടന്നാക്രമിക്കാനുള്ള കാരണമാക്കുകയാണ് സി.പി.ഐ.എം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പ്രശ്‌നമുണ്ടായാല്‍ ഇടപെടാന്‍ കെ.സുധാകരന്‍ ബാധ്യസ്ഥനാണെന്നും സി.പി മാത്യു ന്യായീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News