തെരഞ്ഞെടുപ്പ് തോല്‍വി; മുഖം രക്ഷിക്കാന്‍ കോണ്‍ഗ്രസ്; പുതിയ നീക്കവുമായി സോണിയ ഗാന്ധി

5 സംസ്ഥാനങ്ങളിലെ കനത്ത പരാജയത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് പരാജയം പി സി സി അധ്യക്ഷന്‍മാരുടെ തലയില്‍ കെട്ടിവെക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതൃത്വം. പരാജയം നേരിട്ട 5 സംസ്ഥാനങ്ങളിലെ പി സി സി അധ്യക്ഷന്‍മാരുടെ രാജി സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് പരാജയത്തില്‍ അച്ചടക്ക നടപടി എന്ന രീതിയിലാണ് പി സി സി അധ്യക്ഷന്‍മാരോട് രാജി അവശ്യപ്പെട്ടിരിക്കുന്നത്.

ഇതോടെ തെരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങളിലെ പി സി സി അധ്യക്ഷന്‍മാര്‍ രാജിവെയ്ക്കാന്‍ തീരുമാനമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News