ADVERTISEMENT
ആലപ്പുഴ രൺജീത്, ഷാൻ വധക്കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. രൺജിത് വധത്തിൽ 1100 പേജുള്ള കുറ്റപത്രം. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തവരും ഗൂഡാലോചനയിൽ മുഖ്യ പങ്കാളികളും അടക്കം 15 പ്രതികളെക്കുറിച്ചാണ് ആദ്യഘട്ടം കുറ്റപത്രത്തിലുള്ളത്.
ബിജെപി നേതാവ് രൺജിത് വധത്തിൽ ആകെ 35 പ്രതികളും 200 ഓളം സാക്ഷികളുമാണുള്ളത്. SDPI നേതാവ് ഷാൻ വധത്തിൽ 483 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.
കൊലപാതകത്തിലും ഗൂഡാലോചനയില്യം പങ്കാളികളായ 11 പ്രതികളെ ക്കുറിച്ചുള്ള ആദ്യ ഘട്ടം കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ 143 സാക്ഷികളാണുള്ളത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.