SDPI : ജിഷ്ണു വധശ്രമക്കേസ്; മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍ – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Friday, August 19, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    Karthi | കാര്‍ത്തിയുടെ ‘വിരുമൻ’ വൻ ഹിറ്റിലേക്ക്

    അഫ്ഗാനിസ്ഥാനിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി; 10 വയസ്സുകാരന് ദാരുണാന്ത്യം

    ഒരാളുടെ മരണത്തെ പോലും രാഷ്ട്രീയ ലാഭത്തിനായി പ്രതിപക്ഷ നേതാവ് ഉപയോഗിക്കുന്നു:മന്ത്രി മുഹമ്മദ് റിയാസ്|Muhammad Riyas

    ഗാന്ധിജിയുടെ ഫോട്ടോ തകര്‍ത്ത പ്രവര്‍ത്തകരെ കോണ്‍ഗ്രസ് പുറത്താക്കണം: മന്ത്രി മുഹമ്മദ് റിയാസ്

    Helicopter; മോശം കാലാവസ്ഥ; നിതീഷ് കുമാർ സഞ്ചരിച്ച ഹെലികോപ്റ്റർ നിലത്തിറക്കി

    മൊബൈൽ ഫോണിൽ ഫെയ്സ്ബുക്ക് ലൈവ് ചെയ്ത് ബൈക്കോടിച്ചു; യുവാവിന് കിട്ടിയത് എട്ടിന്‍റെ പണി

    Apple; ടിക് ടോക് വീഡിയോ വൈറലായി; ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് ആപ്പിൾ കമ്പനി

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

SDPI : ജിഷ്ണു വധശ്രമക്കേസ്; മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍

by വെബ്‌ ഡസ്ക്
2 months ago
Balusherry; ബാലുശ്ശേരി ജിഷ്ണു വധശ്രമക്കേസിൽ ഒരു ലീഗ് പ്രവർത്തകൻ കസ്റ്റഡിയിൽ
Share on FacebookShare on TwitterShare on Whatsapp

Read Also

Transplantation; ‘പ്രിയങ്ക നിങ്ങൾ സ്നേഹമാണ്’; സുഹൃത്തിന് കരൾ പകുത്ത് നൽകി ഡിവൈഎഫ്‌ഐ പ്രവർത്തക

DYFI: വാഹനാപകടത്തിൽ ഡിവൈഎഫ്‌ഐ നേതാവ് മരിച്ചു

M Swaraj: ഇന്ത്യ ഇന്നത്തേത് പോലെയെങ്കിലും നാളെയുണ്ടാകുമോ? ആർക്കും ഉറപ്പുപറയാനാകില്ല; എം സ്വരാജ്

ബാലുശ്ശേരി ഡി വൈ എഫ് ഐ പ്രവർത്തകൻ ജിഷ്ണു വധശ്രമക്കേസിൽ പാലോളി പെരിഞ്ചേരി റംഷാദ് (35) ചാത്തങ്കോത്ത് ജുനൈദ് (28) ചാത്തങ്കോത്ത് സുല്‍ഫി (28) എന്നിവര്‍ കൂടി കസ്റ്റഡിയില്‍. മൂന്ന് പേരും എസ് ഡി പി ഐ പ്രവര്‍ത്തകരാണ്.

സജീവ ലീഗ് പ്രവർത്തകൻ സുബൈർ ശനിയാഴ്ച പിടിയിലായിരുന്നു. 29 പേരാണ് പ്രതിപട്ടികയിലുള്ളത്. ലീഗ് – എസ് ഡി പി ഐ സംഘത്തിൻ്റെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ ജിഷ്ണു ചികിത്സയിൽ തുടരുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന ജിഷ്ണുവിൻ്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

ബാലുശ്ശേരി ഡി വൈ എഫ് ഐ പ്രവർത്തകൻ ജിഷ്ണു വധശ്രമക്കേസിൽ പ്രാദേശിക SDPI നേതാവിനായി അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇവർ ഒളിവിൽ കഴിയാൻ സാധ്യതയുള്ള SDPI കേന്ദ്രങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി.

പേരാമ്പ്ര ഡി വൈ എസ് പി യുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ബാലുശ്ശേരി ഡി വൈ എഫ് ഐ പ്രവർത്തകൻ ജിഷ്ണു വധശ്രമക്കേസിൽ ഇതുവരെ 3 ലീഗ് പ്രവർത്തകരടക്കം 6 പ്രതികൾ റിമാൻ്റിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Tags: DYFIJishnuSDPI
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

Karthi | കാര്‍ത്തിയുടെ ‘വിരുമൻ’ വൻ ഹിറ്റിലേക്ക്
Entertainment

Karthi | കാര്‍ത്തിയുടെ ‘വിരുമൻ’ വൻ ഹിറ്റിലേക്ക്

August 19, 2022
അഫ്ഗാനിസ്ഥാനിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി; 10 വയസ്സുകാരന് ദാരുണാന്ത്യം
Latest

അഫ്ഗാനിസ്ഥാനിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി; 10 വയസ്സുകാരന് ദാരുണാന്ത്യം

August 19, 2022
ഒരാളുടെ മരണത്തെ പോലും രാഷ്ട്രീയ ലാഭത്തിനായി പ്രതിപക്ഷ നേതാവ് ഉപയോഗിക്കുന്നു:മന്ത്രി മുഹമ്മദ് റിയാസ്|Muhammad Riyas
Kerala

ഗാന്ധിജിയുടെ ഫോട്ടോ തകര്‍ത്ത പ്രവര്‍ത്തകരെ കോണ്‍ഗ്രസ് പുറത്താക്കണം: മന്ത്രി മുഹമ്മദ് റിയാസ്

August 19, 2022
Helicopter; മോശം കാലാവസ്ഥ; നിതീഷ് കുമാർ സഞ്ചരിച്ച ഹെലികോപ്റ്റർ നിലത്തിറക്കി
Latest

Helicopter; മോശം കാലാവസ്ഥ; നിതീഷ് കുമാർ സഞ്ചരിച്ച ഹെലികോപ്റ്റർ നിലത്തിറക്കി

August 19, 2022
മൊബൈൽ ഫോണിൽ ഫെയ്സ്ബുക്ക് ലൈവ് ചെയ്ത് ബൈക്കോടിച്ചു; യുവാവിന് കിട്ടിയത് എട്ടിന്‍റെ പണി
Kerala

മൊബൈൽ ഫോണിൽ ഫെയ്സ്ബുക്ക് ലൈവ് ചെയ്ത് ബൈക്കോടിച്ചു; യുവാവിന് കിട്ടിയത് എട്ടിന്‍റെ പണി

August 19, 2022
Apple; ടിക് ടോക് വീഡിയോ വൈറലായി; ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് ആപ്പിൾ കമ്പനി
Latest

Apple; ടിക് ടോക് വീഡിയോ വൈറലായി; ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് ആപ്പിൾ കമ്പനി

August 19, 2022
Load More

Latest Updates

Karthi | കാര്‍ത്തിയുടെ ‘വിരുമൻ’ വൻ ഹിറ്റിലേക്ക്

അഫ്ഗാനിസ്ഥാനിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി; 10 വയസ്സുകാരന് ദാരുണാന്ത്യം

ഗാന്ധിജിയുടെ ഫോട്ടോ തകര്‍ത്ത പ്രവര്‍ത്തകരെ കോണ്‍ഗ്രസ് പുറത്താക്കണം: മന്ത്രി മുഹമ്മദ് റിയാസ്

Helicopter; മോശം കാലാവസ്ഥ; നിതീഷ് കുമാർ സഞ്ചരിച്ച ഹെലികോപ്റ്റർ നിലത്തിറക്കി

മൊബൈൽ ഫോണിൽ ഫെയ്സ്ബുക്ക് ലൈവ് ചെയ്ത് ബൈക്കോടിച്ചു; യുവാവിന് കിട്ടിയത് എട്ടിന്‍റെ പണി

Apple; ടിക് ടോക് വീഡിയോ വൈറലായി; ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് ആപ്പിൾ കമ്പനി

Don't Miss

P. K. Medini : സമരവഴികളിലെ നിത്യ യൗവ്വനം പി കെ മേദിനി
Articles

P. K. Medini : സമരവഴികളിലെ നിത്യ യൗവ്വനം പി കെ മേദിനി

August 14, 2022

ഷാജഹാന്റെ കൊലപാതകം ; ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി | Pinarayi Vijayan

Pinarayi Vijayan : രാജ്യത്തെ ഫെഡറൽ സ്വഭാവത്തെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു : മുഖ്യമന്ത്രി

P. K. Medini : സമരവഴികളിലെ നിത്യ യൗവ്വനം പി കെ മേദിനി

Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി

Pinarayi Vijayan : കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കേന്ദ്രത്തിനെതിരെ മിണ്ടുന്നില്ല : മുഖ്യമന്ത്രി

Idukki Dam : ഇടുക്കി ഡാം തുറന്നു

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • Karthi | കാര്‍ത്തിയുടെ ‘വിരുമൻ’ വൻ ഹിറ്റിലേക്ക് August 19, 2022
  • അഫ്ഗാനിസ്ഥാനിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി; 10 വയസ്സുകാരന് ദാരുണാന്ത്യം August 19, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE