Karippur : കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട. സ്വർണം കടത്താൻ ശ്രമിച്ച വിമാന ജീവനക്കാരൻ പിടിയിൽ. 2647 ഗ്രാം സ്വർണ മിശ്രിതം ഒളിച്ചുകടത്താൻ ശ്രമിച്ച ജീവനക്കാരൻ മുഹമ്മദ് ഷമീമിനെയാണ് സിഐഎസ്എഫ് പിടികൂടിയത്. റൺവേയോട് ചേർന്ന ഭാഗത്തുനിന്നാണ് പരിശോധനക്കിടെ ഇയാൾ പിടിയിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News