കൊച്ചിക്കാരെ ഹരം കൊള്ളിച്ച് സണ്ണി ലിയോണിന്‍റെ കിടിലന്‍ ഡാന്‍സ്

കൊച്ചിയെ ഹരം കൊള്ളിച്ച് ബോളിവുഡ് താരം സണ്ണി ലിയോണിന്‍റെ സംഗീത നിശ. സണ്ണി ലിയോൺ ആദ്യമായിട്ടായിരുന്നു സംസ്ഥാനത്ത് സംഗീത പരിപാടി അവതരിപ്പിച്ചത്. ആരാധകരെ ഇളക്കി മറിച്ചു സണ്ണി ലിയോൺ.

തുടരെ തുടരെ ഫാസ്റ്റ് നമ്പറുകൾ, കാണികളുടെ കാതുകളിലും സിരകളിലും സംഗീതം. അർജുനാഡോ ക്ലൗസ് ബസ്റ്റ് 2022ന്‍റെ ഭാഗമായി സംഘടിപ്പിച്ച സംഗീത നിശയിലാണ് സണ്ണി ലിയോണെത്തിയത്. ആറ് മണിക്കൂർ നീണ്ട പരിപാടിയിൽ ദേശീയ-അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയരായ ഇരുപത്തഞ്ചോളം കലാകാരന്മാർ അണിനിരന്നു.

സംസ്ഥാനത്ത് ആദ്യമായാണ് സണ്ണി ലിയോൺ ഓപ്പൺ എയർ പെർഫോമൻസ് നടത്തിയത്. സണ്ണിയുടെ ഡിജെ ഒരു മണിക്കൂറിലധികം നീണ്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News