പീഡന കേസിൽ കുടുങ്ങി മുങ്ങിയ എൽദോസ് കുന്നപ്പിള്ളി എം എൽ എ ചില്ലറയൊന്നുമല്ല ഇപ്പോൾ ഫേമസ് . കക്ഷി കേരളത്തിൽ മാത്രമല്ല ഈ ഒറ്റ കേസ് കൊണ്ട് പോപ്പുലർ ആയത് . ബംഗാളിൽ നിന്നും പണിക്ക് വന്ന ബംഗാളികൾക്ക് വരെ എൽദോസ് കുന്നപ്പിള്ളി എം എൽ എ യെ അറിയാം . എൽദോസ് കുന്നപ്പിള്ളിയുടെ ഫോട്ടോയും വെച്ച് ഇയാളെ കണ്ടോ എന്ന് ചോദിക്കുമ്പോൾ ഇത് നമ്മുടെ എൽ എൽ എ അല്ലെ …
ഞങ്ങൾ ഒന്നും കണ്ടില്ലേ എന്നാണ് ബംഗാളികളും ചിരിച്ചുകൊണ്ട് മറുപടി പറയുന്നത് . സംഭവം ഹിന്ദിയിൽ ആണ് പറഞ്ഞതെങ്കിലും വീഡിയോ കാണുന്ന പ്രേക്ഷകർ മുഴുവനും ഇപ്പോൾ അവരുടെ പോലും മറുപടി കേട്ട് കുടു കൂടാ ചിരിക്കുകയാണ് . വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ് .
ADVERTISEMENT
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.