MDMA: പോത്തു കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വിൽപന; യുവാവ്‍ അറസ്റ്റിൽ

പോത്തു കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ(mdma) വിൽപന നടത്തിയ യുവാവ്‍ അറസ്റ്റിൽ(arrest). തിരുവഞ്ചൂർ സ്വദേശി പ്രകാശ്(30) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന്20.86 ​ഗ്രാം എംഡിഎംഎ പിടികൂടി. പോത്ത് ഫാമിന്റെ മറവിൽ ആവശ്യക്കാർക്ക് എംഡിഎംഎ വിൽപന നടത്തുകയായിരുന്നു പ്രകാശ് എന്ന് പൊലീസ് പറഞ്ഞു.

കോഴിക്കോട് കഞ്ചാവ് കടത്തുകയായിരുന്ന ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ആറ് കിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശി ആനന്ദ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കഞ്ചാവുമായി യുവാവിനെ പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News