മാരക മയക്കുമരുന്നായ MDMA യുമായി യുവാവ് പിടിയില്‍

ഈരാറ്റുപേട്ടയില്‍ മാരക മയക്കുമരുന്നായ MDMA യുമായി യുവാവ് പിടിയില്‍. 19 വയസുകാരന്‍ ആരോണ്‍ ആണ് പിടിയിലായത്.

കുളത്തൂക്കടവ് വെട്ടിപ്പറമ്പ് ഭാഗത്ത് വച്ചതാണ് ഇയാളില്‍ നിന്ന് MDMA പിടികൂടിയത്. ഇയാളില്‍ നിന്ന് 6ഗ്രാം MDMA പിടിച്ചെടുത്തു

പിടികൂടിയത് ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷത്തിന് കരുതിയിരുന്ന മയക്കുമരുന്നാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News