ഉത്തർപ്രദേശിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം

Derail Attempt UP

ഉത്തർപ്രദേശിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം. ഇത്തവണ ട്രാക്കിൽ മണൽ നിറച്ചാണ് പാളം തെറ്റിക്കാൻ ശ്രമം നടന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് കാൺപൂരിൽ ട്രാക്കിൽ ഗ്യാസ് സിലണ്ടർ കണ്ടെത്തിയിരുന്നു. റായ്ബറേലിയിലെ രഘുരാജ് സിംഗ് റെയിൽവെ സ്റ്റേഷന് സമീപമാണ് ട്രാക്കിൽ മണൽ നിറച്ചത്. ആ ട്രാക്ക് വഴി വന്ന പാസഞ്ചർ ട്രെയിന്റെ ലൊക്കോ പൈലറ്റ് പാളത്തിൽ മണൽ നിറച്ചിരിക്കിന്നത് ശ്രദ്ധയിൽപ്പെട്ട് ട്രെയിൻ നിർത്തിയതുകൊണ്ടാണ് അപകടം ഒഴിവായത്.

Also Read: അധിക്ഷേപ വാക്കുകളുമായി പ്രതിപക്ഷ നേതാവ്; നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവായി പല ഘട്ടങ്ങളായി അദ്ദേഹം മാറിക്കൊണ്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News