നിങ്ങളോ ആ ഭാഗ്യവാൻ? സുവർണ്ണ കേരളം ലോട്ടറി ഫലം പുറത്ത്

lottery

കേരള സർക്കാരിന്റെ സുവർണ്ണ കേരളം ലോട്ടറിയുടെ ഈ ആഴ്ചത്തെ ഫലം പുറത്തുവന്നിരിക്കുകയാണ്. ഒന്നാം സമ്മാനമായ ഒരു കോടി രൂപ മലപ്പുറത്ത് വിറ്റ RX 412785 എന്ന നമ്പറിനാണ്. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ സമ്മാനമായി ലഭിക്കുക ഇടുക്കിയിൽ വിറ്റു പോയ RV 799446 എന്ന നമ്പറിനാണ്. നെയ്യാറ്റിൻകരയിൽ നിന്നും വിറ്റു പോയ RU 736021 എന്ന നമ്പറിനാണ് മൂന്നാം സമ്മാനം. 5 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക.

ALSO READ; ശസ്ത്രക്രിയക്കിടെ വയോധികയുടെ കാലിലെ ഞരമ്പ് മുറിഞ്ഞു; മഞ്ചേരി മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവ്

സമാശ്വാസ സമ്മാനം- 5,000 രൂപ

RN 412785
RO 412785
RP 412785
RR 412785
RS 412785
RT 412785
RU 412785
RV 412785
RW 412785
RY 412785
RZ 412785

നാലാം സമ്മാനം – 5000 രൂപ

0365  0458  0798  1018  1244  3316  3718  4027  4360  4777  6195  6289  7027  7845  8167  8243  8798  9478  9968

അഞ്ചാം സമ്മാനം – 2000 രൂപ

5816  6836  7222  7325  7875  8478

ആറാം സമ്മാനം – 1000 രൂപ

0151  0195  1327  1467  1762  2047  2054  2539  2546  2744  2902  3263  4429  4490  5560  6055  6363  6511  6880  7071  7952  8345  8513  9099  9854

to be updated…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News