
ഏരീസ് ഇന്റര്‍നാഷണല്‍ മാരിടൈം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വ്യവസായ മേഖലയിലെ വിദഗ്ധര്‍ക്ക് ഡോക്ടറേറ്റുകള്‍ നല്‍കി ആദരിച്ചു. യൂറോപ്യന്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. ദുബായില്‍ നടന്ന ചടങ്ങില്‍ ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക ചെയര്‍മാന്‍ സോഹന്‍ റോയ് മുഖ്യാത്ഥിയായിരുന്നു.
ALSO READ: ‘കോടികൾ കിട്ടിയെന്ന് പ്രതിപക്ഷ എംഎൽഎമാർ സമ്മതിക്കുന്നു’; എന്നിട്ട് പറയുന്നത് ബജറ്റ് ഒന്നിനും കൊള്ളില്ലെന്ന് ആണെന്നും യു പ്രതിഭ
റീബോക്കിന്റെ സഹസ്ഥാപകനായ ജോസഫ് വില്യം, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ. വിജു ജേക്കബ്, നാഷണല്‍ മാരിടൈം അക്കാദമിയുടെ മാനേജിംഗ് ഡയറക്ടര്‍ ക്യാപ്റ്റന്‍ തുര്‍ക്കി അല്‍ ഷെഹ്രി എന്നിവര്‍ക്കാണ് ഹോണറി ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്.
ALSO READ: ‘വീടില്ലാത്ത കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി ആവിഷ്കരിച്ചത്’: മന്ത്രി എം ബി രാജേഷ്
Aries International Maritime Research Institute has awarded doctorates to industrial experts in a Function conducted in Dubai.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here