കെ ആർ മല്ലികയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പിണറായി വിജയൻ

pinarayi vijayan kr mallika

പ്രമുഖ കഥാകാരി കെ ആർ മല്ലികയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതവ് പിണറായി വിജയൻ. മലയാള കഥാസാഹിത്യത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കഥാകാരിയായിരുന്നു കെ ആർ മല്ലികയെന്ന് അദ്ദേ​ഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.

Also rad:പ്രമുഖകഥാകാരി കെ ആർ മല്ലിക അന്തരിച്ചു

നാവ്‌, സമാന്തരം, മായാമാളവഗ‍ൗള, നിറങ്ങൾക്കപ്പുറം, വളയം, അമ്മ, അകം എന്നിങ്ങനെ നിരവധി കൃതിരളെഴുതി ശ്രദ്ധേയമായ കഥാകരിയായ കെ ആർ മല്ലിക ഇന്നാണ് മരണമടഞ്ഞത്. ദേശാഭിമാനി മുൻപ്രൂഫ്‌ റീഡറുമായിരുന്നു. ദേശാഭിമാനി മുൻ സീനിയർ ന്യൂസ്‌ എഡിറ്റർ കെ പി രവീന്ദ്രനാഥാണ് ജീവിത പങ്കാളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News