കോട്ടയത്ത് പ്രഭാതയോഗത്തിൽ പങ്കെടുത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌

കോട്ടയത്ത് പ്രഭാതയോഗത്തിൽ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പങ്കെടുത്തു. കിടങ്ങൂർ മണ്ഡലം പ്രസിഡന്റ്‌ ബേബി മുളവേലിപ്പുറത്ത് ആണ് യോഗത്തിനെത്തിയത്. നവകേരള സദസ് നാടിന്റെ പൊതുപരിപാടിയാണെന്നും, അത് മനസിലാക്കി എല്ലാവരും ഒന്നിച്ച നീക്കണമെന്നും ബേബി മുളവേലിപ്പുറത്ത് പറഞ്ഞു.

Also Read; ജനകീയമായിട്ട് ആളുകളിലേക്ക് സർക്കാർ എത്തുന്നത് നല്ലതാണ്; നവകേരള സദസിനെ പ്രശംസിച്ച് ദിലീഷ് പോത്തൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News