കോതമംഗലത്ത് വയോധികയുടെ സ്വർണ മാല പൊട്ടിച്ച് രക്ഷപ്പെട്ടു; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

kothamangalam-chain-snatching-migrant-worker-arrested

കോതമംഗലത്ത് യുവാവ് വയോധികയുടെ മാല പൊട്ടിച്ച് ഓടി. പുതുപ്പാടിയില്‍ ആണ് സംഭവം. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. ഏലിയാമ്മ എന്ന 82 വയസുകാരിയുടെ 1.5 പവന്‍ തൂക്കമുള്ള മാലയാണ് ഇയാൾ പൊട്ടിച്ച് ഓടിയത്. വീടിൻ്റെ മുറ്റത്ത് വെച്ചായിരുന്നു സംഭവം. കവര്‍ച്ചയുടെ സി സി ടി വി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു.

Read Also: വൈക്കത്ത് 14-കാരനെ മുന്‍ സഹപാഠികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചു; ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു

News Summary: A young man in Kothamangalam broke a housewife’s chain and ran away. The incident took place in Puthupaddy. The police arrested a migrant worker after investigating the CCTV footage. He broke the 1.5-pound chain of an 82-year-old woman named Eliyamma and ran away.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News