പത്തനംതിട്ടയില്‍ ബാലസംഘത്തിന്റെ വേനല്‍ തുമ്പി ക്യാമ്പ്

വേനല്‍ അവധിയായതോടെ ബാലസംഘത്തിന്റെ വേനല്‍ തുമ്പി ക്യാമ്പുകള്‍ സംസ്ഥാനത്ത് സജീവമാണ്. കുട്ടികളില്‍ ജനാധിപത്യ ബോധ്യവും മതേതരത്വത്തിന്റെ അടിത്തറയും പാകുന്നതാണ് വേനല്‍ തുമ്പി ക്യാമ്പുകള്‍.

നാടകം ,നൃത്തം തുടങ്ങി വിവിധ കലാരൂപങ്ങളും വേനല്‍ തുമ്പി ക്യാമ്പില്‍ പരിശീലിപ്പിക്കുന്നുണ്ട്. സമകാലിക കേരളത്തില്‍ ബാലസംഘത്തിന്റെ ക്യാമ്പുകള്‍ ലഹരിക്കെതിരായുള്ള പോരാട്ടം കൂടിയാണ്.

Also Read : ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ എതിര്‍ത്തു, മാതാപിതാക്കളോട് പറയുമെന്ന് പറഞ്ഞു, പിന്നാലെ കുളത്തിലേക്ക് തള്ളിയിട്ടു: മാള കൊലപാതകത്തിലെ നിർണായക വിവരങ്ങൾ പുറത്ത്

ആവിഷ്‌കാര സ്വാതന്ത്ര്യത്തെപ്പറ്റി എല്ലാം കുരുന്നു മനസ്സുകളില്‍ അഭിപ്രായം രൂപപ്പെടുന്നതും ഇത്തരം ക്യാമ്പുകളില്‍ കൂടിയാണ്. ജില്ലയിലെ വിവിധ ഏരിയകള്‍ തീയതികള്‍ തിരിച്ചാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.വേനല്‍ തുമ്പി ക്യാമ്പിന് പിന്നാലെ നിരവധി പരിപാടികളാണ് കുരുന്നുകള്‍ക്കായി ബാലസംഘം കരുതിയിരിക്കുന്നത്.

Also Read : എമ്പുരാനെതിരായ ഭീഷണികള്‍ ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണം:എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍’ജനാധിപത്യത്തിന്റെ ആഘോഷം’ എന്ന പേരില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.

News Summery | Details of the summer Thumbi camp of the children’s group in Pathanamthitta

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News